വില്ലൻ

നീതിന്യായ വ്യവസ്ഥിതിയുടെ കുറവുകളെ പരാമർശിക്കുകയും, നിയമം കയ്യിലെടുത്ത്, നടപ്പാക്കുന്ന ബദല്‍ നീതി നിര്‍വഹണ മാര്‍ഗങ്ങള്‍ക്ക് ആര്‍പ്പു വിളിക്കുകയും ചെയ്യുന്ന വിവിധ ചിത്രങ്ങൾ സമീപകാലത്ത് ഇറങ്ങിയിട്ടുണ്ട് . എന്നാൽ ഈ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി , വേറിട്ട് നടക്കുന്ന ”വില്ലൻ” അതിശയങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ ചിത്രമാണ്.ബജിറങ്ങി ഭായിജാൻ, ലിംഗ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ നിർമ്മിച്ച റോക് ലൈൻ വെങ്കിടേഷിന്‍റെ ആദ്യ മലയാള കാൽവയ്‍പും, ഒപ്പം മോഹൻലാൽ എന്ന അഭിനയ പ്രതിഭയും, ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാന മികവും കൂടി ചേരുമെന്നതിനാൽ തന്നെ വില്ലന്‍റെ വിലാസങ്ങൾ ആസ്വദിക്കാൻ കാഴ്ചക്കാരനെ നിർബന്ധിപ്പിച്ചിരുന്നു. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നിവക്ക് ശേഷം എത്തുന്ന വില്ലൻ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണിത്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

വില്ലൻ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>