കരീന കപൂര്‍ ഒരിടവേളയ്ക്ക് ശേഷം എത്തുന്ന വീരെ ദി വെഡ്ഡിംഗ് ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കരീന കപൂര്‍ ഒരു ഇടവേളയ്ക്ക് ശേഷം നായികയായെത്തുന്ന വീരെ ദി വെഡ്ഡിംഗ് ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നതനാല് സ്ത്രീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ ടല്‍സാനിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കരീന കപൂര്‍ ഒരിടവേളയ്ക്ക് ശേഷം എത്തുന്ന വീരെ ദി വെഡ്ഡിംഗ് ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>