സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പൈഡര്‍ വേര്‍സ് ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആനിമേഷന്‍ ചിത്രമായ സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പൈഡര്‍ വേര്‍സിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാര്‍വല്‍ സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം ക്രിസ്തുമസിനാണ് തിയേറ്ററുകളിലെത്തുന്നത്.മാര്‍വെല്‍ സ്റ്റുഡിയോക്കൊപ്പം സോണിപിക്‌ചേര്‍സ് ആനിമേഷന്‍സും കൊളംബിയ പിക്‌ചേര്‍സുമാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പൈഡര്‍ വേര്‍സ് ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>