സായി പല്ലവി നക്‌സലൈറ്റായി എത്തുന്നു

വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് സായി പല്ലവി നക്‌സലൈറ്റായി എത്തുന്നത്. റാണാ ദഗ്ഗുബാട്ടിയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. പോലീസ് ആയിട്ടാണ് റാണ അഭിനയിക്കുന്നത്. വിരാട പര്‍വ്വം 1992 എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥയാണ് പറയുന്നത്.

പോലീസ് ഓഫീസറും നക്‌സലൈറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. ആക്ഷനും രാഷ്ട്രീയവും, പ്രണയവും എല്ലാം ഉള്ള ചിത്രമാണിത്.

സായി പല്ലവി നക്‌സലൈറ്റായി എത്തുന്നു

| Movies | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>