പ്രിഥ്വിരാജിന്റെ രണം- ആദ്യ പ്രൊമോ വീഡിയോ

നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണം ആണ് പ്രിഥ്വിരാജിന്റെ അടുത്തതായി റിലീസ് ചെയ്യുന്ന സിനിമ. ചിത്രം വിദേശത്താണ് ഏറെയും ചിത്രീകരിച്ചത്. നേരത്തേ ഡെട്രോയ്റ്റ് ക്രോസിംഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീട് രണം എന്ന് നിശ്ചയിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംഗ് മെമ്ബറാണ് പ്രഥ്വി. നടന്ന സംഭവങ്ങള്‍ ചിത്രത്തിന് ആധാരമായിട്ടുണ്ട്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

പ്രിഥ്വിരാജിന്റെ രണം- ആദ്യ പ്രൊമോ വീഡിയോ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>