ബിജു മേനോന്റെ പടയോട്ടം- ട്രെയ്‌ലര്‍ കാണാം

ബിജു മേനോന്‍ നായകനാകുന്ന പടയോട്ടത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്.

ഗാംഗ്സ്റ്റര്‍ കോമഡിയായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അനു സിത്താര , ഐമ റോസി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്,ലിജോ ജോസ് പല്ലിശേരി എന്നിവര്‍ണ് മറ്റു താരങ്ങള്‍. മുല്ലവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ എന്ന ബോക്‌സ് ഓഫീസ് വിജയചിത്രത്തിന് ശേഷം സൊഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് പടയോട്ടം.

ബിജു മേനോന്റെ പടയോട്ടം- ട്രെയ്‌ലര്‍ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>