കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്ലര്‍ കാണാം

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഓണച്ചിത്രമായി എത്തുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ഹരി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു

കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്ലര്‍ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>