ഒരു കുട്ടനാടൻ ബ്ലോഗ്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഒ​രു കു​ട്ട​ൻ​നാ​ട​ൻ ബ്ലോ​ഗ് എ​ന്ന ചി​ത്രം പ്രദർശനത്തിനെത്തി. തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്. നീ​ണ്ട നാ​ള​ത്തെ വി​ദേ​ശ​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന ഒ​രു ബ്ളോ​ഗ​റു​ടെ വേ​ഷ​മാ​ണ് മ​മ്മൂ​ട്ടി​ക്ക് ചി​ത്ര​ത്തി​ൽ.

റാ​യി ല​ക്ഷ്മി​യും അ​നു സി​ത്താ​ര​യു​മാ​ണ് നാ​യി​ക​മാ​ർ. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ൽ ഷം​ന കാ​സി​മും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി താ​ര​മാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ചി​ത്ര​ത്തി​നു​ണ്ട്.

ഒരു കുട്ടനാടൻ ബ്ലോഗ്.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>