നീ​ലി

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്രം നീ​ലി തീ​യ​റ്റ​റു​ക​ളിൽ​. മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ, ബാ​ബു​രാ​ജ്, ശ്രീ​കു​മാ​ർ, സി​നി​ൽ സൈ​ന്നു​ദ്ദി​ൻ എ​ന്നി​വ​രും   മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.അ​മ്മ വേ​ഷ​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മം​മ്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.സ​ൺ ആ​ൻ​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സു​ന്ദ​ർ മേ​നോ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

നീ​ലി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>