മാരി 2ന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ബാലാജി മോഹന്‍ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന മാരി 2ന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . ടോവിനോ തോമസ് ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നു. സായി പല്ലവിയാണ് ചിത്രത്തിലെ നായികവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മാരി 2 വില്‍ ടോവിനോയെ കൂടാതെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

വിദ്യ പ്രദീപ്, കൃഷ്ണ, എന്നിവരാണ് ചത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഓം പ്രകാശ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

മാരി 2ന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

| Teaser/Trailer | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>