മറഡോണ

ടോ​വി​നോ തോ​മ​സ് ശ​ര​ണ്യ ആ​ർ. നാ​യ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ഷ്ണു നാ​രാ​യ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​റ​ഡോ​ണ പ്രദർശനത്തിനെത്തി.ബി.​ആ​ർ. വി​ജ​യ​ല​ക്ഷ​മി സം​വി​ധാ​നം ചെ​യ്ത അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടോ​വി​നോ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. മു​മ്പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ സോം​ഗി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​ത്തി​ന്‍റെ പേ​രാ​ണ് ചി​ത്ര​ത്തി​നു ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും ഫു​ട്ബോ​ളു​മാ​യി ഈ ​സി​നി​മ​യ്ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്നു. ചെ​മ്പ​ൻ വി​നോ​ദ്, ടി​റ്റോ ജോ​സ്, കി​ച്ചു ടെ​ല്ല​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ വിനോദ് കുമാർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് കൃ​ഷ്ണ മൂ​ർ​ത്തി​യാ​ണ്.

മറഡോണ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>