ആസിഫ് അലി ചിത്രം മന്ദാരത്തിലെ പുതിയ  വീഡിയോ ഗാനം പുറത്തിറങ്ങി

ആസിഫ് അലി ചിത്രം മന്ദാരത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. മേഘ മാത്യൂസാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആസിഫ് അലി ചിത്രം മന്ദാരത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>