ആരാധകരില്‍ ആവേശം ഉയര്‍ത്തി എന്തിരന്‍ 2.0; മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന എന്തിരന്‍ 2.0. ആകാംക്ഷകള്‍ ഇരട്ടിയാക്കി അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

ചിത്രത്തിനായി മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.എമി ജാക്‌സണാണ് ചിത്രത്തിലെ നായിക. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ആരാധകരില്‍ ആവേശം ഉയര്‍ത്തി എന്തിരന്‍ 2.0; മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>