ലവകുശ

അയോധ്യയിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം സീതാദേവി ജന്മം നൽകിയ ഇരട്ടകുട്ടികൾ ആണു ലവനും കുശനും. നവാഗതനായ ഗിരീഷ് മനോയുടെ സംവിധാനത്തിൽ, നീരജ് മാധവ് നായകനായി എത്തുന്ന മലയാള ചിത്രമാണു ലവകുശ. അതേ പേരിൽ 1963ൽ ഒരു പുരാതന ഹിന്ദി ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. നീരജ് മാധവ് തന്നെയാണു ചിത്രത്തിന്‍റെ കഥയും തിരക്കഥയും. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പുറത്തിറങ്ങിയ റ്റീസറും, അയ്യപ്പന്‍റമ്മ എന്ന പാട്ടിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണു ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള ആകാംഷകൾ ഏറെയായിരുന്നു . കൂടുതലായി അറിയാൻ വീഡിയോ കാണു

ലവകുശ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>