ഒരു കു​ട്ട​നാ​ട​ന്‍ ബ്ലോഗും തീവണ്ടിയും ഇന്റര്‍​നെ​റ്റി​ല്‍; നി​ര്‍​മ്മാതാക്കള്‍ ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി.

കൊച്ചി: മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒരു കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ്, ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്നീ മ​ല​യാ​ള ചി​ത്രങ്ങള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ്രചരിക്കുന്നു. ഒരു കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റി​ലെ​ത്തി​യ​ത്. ദു​ബാ​യി​ല്‍​നി​ന്നു​മാ​ണ് ചി​ത്രം ത​മി​ഴ്‌ റോ​ക്കേ​ഴ്സ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെന്നാണ് പ്രാഥമിക വിവരം.

തീ​വ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഇ​ന്‍റ​നെ​റ്റി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു ചി​ത്ര​ങ്ങ​ളു​ടെ​യും നി​ര്‍​മ്മാതാക്കള്‍ ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ആ​ന്‍റി പൈറസി
സെ​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഒരു കു​ട്ട​നാ​ട​ന്‍ ബ്ലോഗും തീവണ്ടിയും ഇന്റര്‍​നെ​റ്റി​ല്‍; നി​ര്‍​മ്മാതാക്കള്‍ ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>