കൂടെ

പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന “കൂടെ’ എന്ന ചിത്രം പ്രദർശനത്തിനെത്തി. ബാംഗ്ലൂർ ഡേയ്സിനു ശേഷം അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനില്ക്കുകയായിരുന്ന നസ്രിയയുടെ തിരിച്ചുവരവാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൈ സ്റ്റോറിക്കു ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

Koode malayalam Movie

Koode malayalam Movie

സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലെത്തുന്നുണ്ട്. ലിറ്റിൽ സ്വയമ്പ് പോൾ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് രഘു ദീക്ഷിത് സംഗീതം പകരുന്നു. ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്.

കൂടെ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>