ഇ​ബ്‌​ലീ​സ്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ഇ​ബ്‌​ലീ​സ് തീയറ്ററുകളിൽ. അ​ഡ്വെ​ഞ്ച​ർ​സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി.​എ​സ്. രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ഡോ​ണ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.സ​മീ​ർ അ​ബ്ദു​ൾ ആ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ലാ​ൽ, സൈ​ജു കു​റു​പ്പ്, ശ്രീ​നാ​ഥ് ഭാ​സി, സി​ദ്ധി​ഖ്, ര​വീ​ന്ദ്ര ജ​യ​ൻ, ന​സീ​ർ സം​ക്രാ​ന്തി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

ഇ​ബ്‌​ലീ​സ്

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>