ഹേ ജൂഡിന്റെ പോസ്റ്റ് റിലീസ് ടീസര്‍ കാണാം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് മികച്ച ഫീല്‍ഗുഡ് ചിത്രമെന്ന അഭിപ്രായം സ്വന്തമാക്കി വിജയത്തിലേക്ക് നീങ്ങുകയാണ്. നിവിന്‍ പോളിയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മറ്റ് ശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.

ഓട്ടിസത്തിന്റെ ചില വൈഷമ്യങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ നേരിടുന്ന ജൂഡായി തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നിവിന്‍ പോളി നടത്തിയെന്നാണ് വിലയിരുത്തല്‍.

ഹേ ജൂഡിന്റെ പോസ്റ്റ് റിലീസ് ടീസര്‍ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>