ഹേ ഡോണ്ട് വറി ജൂഡ്- ഹേ ജൂഡിലെ പാട്ട് കാണാം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുകയാണ്. നിവിന്‍ പോളിയും ത്രിഷയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ‘ ഹേ ഡോണ്ട് വറി ജൂഡ്’ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം നല്‍കിയിരിക്കുന്നു. രാഹുല്‍ രാജും കാവ്യ അജിതും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ഹേ ഡോണ്ട് വറി ജൂഡ്- ഹേ ജൂഡിലെ പാട്ട് കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>