എന്നാലും ശരത്

നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ബാലചന്ദ്ര മേനോൻ തിരക്കഥ എഴുതി സംവിധാനംനം ചെയ്യുന്ന ചിത്രമാണ് എന്നാലും ശരത്. 2015ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രമാണ് അദ്ധേഹം അവസാനമായി സംവിധാനം ചെയ്യ്ത ചിത്രം. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ് എന്നാലും ശരത് അവതരിപ്പിക്കുന്നത്‌.കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൃഷ്ണകലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിമി ടോമി, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

എന്നാലും ശരത്

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>