ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍‌ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രം പാസഞ്ചര്‍, മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

എസ്റയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും ഒരു വേഷം കൈകാര്യം ചെയ്യുന്നതായി അറിയുന്നു. ദിലീപ് വിക്കുള്ള വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്ബനിയായ വിയാകോം 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്‍റെ ടീസര്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>