ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലറും,ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

തമിഴ് സൂപ്പര്‍ നായകന്‍ ധനുഷ് ഹോളിവുഡിലേക്ക് ചേക്കേറുകയാണ്. ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് നായകനായി എത്തുന്നത്.കെന്‍ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തെത്തി. ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രെയിലറും, പോസ്റ്ററും പുറത്ത് വിട്ടത്.റൊമെയ്ന് പ്യുലര്‍ടൊലസിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

രജനീകാന്തിന് ശേഷം തമിഴില്‍ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ് ധനുഷ്.

ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലറും,ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>