ആട് 2 ലെ മറ്റൊരു തകർപ്പൻ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട് 2 .തിയറ്ററിൽ വൻ വിജയമായി ചിത്രം മുന്നേറുകയാണ്.ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ സിനിമയാണിത്.2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ആട് 2 .

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സൂപ്പർ ഹിറ്റായിരുന്നു.പടം ഇറങ്ങിയതിനു ശേഷം ചിത്രത്തിലെ ഡിലീറ്റഡ് സീനുകളും പുറത്ത് വിട്ടിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ സർബത്ത് ഷമീറും സാത്താൻ സേവ്യറുമുള്ള ഒരു ഡിലീറ്റഡ് സീൻ കൂടി എത്തിയിരിക്കുകയാണ്

ആട് 2 ലെ മറ്റൊരു തകർപ്പൻ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>