പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ലൂസിഫറി’ന്റെ ടീസർ പുറത്തിറങ്ങി.മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. മഞ്ജുവാര്യർ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ ‘കമ്പനി’യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് […]