അങ്കരാജ്യത്തെ ജിമ്മന്മാരിലെ ഒരു അടിപൊളി ഗാനം കാണാം.

തരംഗമായ രണ്ടു ടീസറുകൾക് ശേഷം അങ്കരാജ്യത്തെ ജിമ്മന്മാരിലെ ഒരു അടിപൊളി ഗാനം പുറത്തിറങ്ങി.നെഞ്ചിന് നിനവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഓ എസ് ഉണ്ണി കൃഷ്ണൻ എഴുതിയ വരികൾക്ക് ഗിരീഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്.ഹരിഹരനും, നിഖിതയും ചേർന്നാലപിച്ച ഗാനത്തിൽ അനുമോഹനും മറീന മൈക്കിളുമാണ് അഭിനയിച്ചിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ നാരായണനാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. രൂപേഷ് പീതാംബരനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അങ്കരാജ്യത്തെ ജിമ്മന്മാരിലെ ഒരു അടിപൊളി ഗാനം കാണാം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>